ചെങ്ങന്നൂർ: പിണറായി വിജയൻ മന്ത്രിസഭക്ക് കേരള വിശ്വകർമ്മ മഹാസഭ ചെങ്ങന്നൂർ താലൂക്ക് യൂണിയൻ ആശംസകൾ അറിയിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി എസ്.ശശികുമാർ, യൂണിയൻ പ്രസിഡന്റ് മണിക്കുട്ടൻ, സെക്രട്ടറി എ.സി രഘു, സി.പി മഹേഷ്, മുത്തുസ്വാമി ആചാരി, നാരായണൻ ആചാരി, പുന്തല ഗോപാലകൃഷ്ണൻ, വേണുഗോപാലൻ എന്നിവർ സംസാരിച്ചു.