പന്തളം: എൻ.എൻ.എസ് കോളേജ് 1983-1988 ബാച്ച് എച്ച് എം രാജശ്രീ ആറിന്റെ നേതൃത്വത്തിൽ തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയയ്ക്ക് 13 വാർഡുകളിൽ ഉപയോഗിക്കുന്നതിനായി 15 പൾസ് ഓക്‌സി മീറ്ററുകൾ നൽകി.