കോന്നി : ഇളകൊള്ളൂർ സ്‌കൂൾ, മണ്ണുംഭാഗം, ഐ. ടി. സി. പടി, പള്ളിപ്പടി, മരുതിമൂട്, ആനകുത്തി ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.