22-sob-christy-abraham
ക്രിസ്റ്റി ഏബ്രഹാം

പത്തനംതിട്ട: വെട്ടിപ്രം അഞ്ചക്കാല കുളത്തൂർ കെ. എ. ഏബ്രഹാമിന്റെ (ഉണ്ണിക്കുഞ്ഞ്) ഭാര്യ ക്രിസ്റ്റി ഏബ്രഹാം (കുഞ്ഞുമോൾ- 72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുരീലയ്യം സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളിയിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.. മല്ലശ്ശേരി പുത്തൻവിളയിൽ കുടുംബാംഗമാണ്. മക്കൾ: ബിജു ഏബ്രഹാം, ബിജി ജോസ് (ഇരുവരും ദുബായ്). മരുമക്കൾ: അനിത ബിജു, ജോസ് കരവാളൂർ (ഇരുവരും ദുബായ്).