കുടശനാട്: പോളയ്ക്കൽ ലിജുവില്ലയിൽ സി. യോഹന്നാൻ (രാജു-65) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. ഭാര്യ: മൂന്നാംകുറ്റി മൂലേത്തറയിൽ ലതാ യോഹന്നാൻ. മക്കൾ: ലിജു ജോൺ (മുംബൈ), ജൂലി മറിയം ജോൺ (കുവൈറ്റ്). മരുമക്കൾ: ദീപ് ജോൺ (കുവൈറ്റ്), റിജാ ചാക്കോ (മുംബൈ). ( 9447556151)