kotta
കോട്ടമൺപാറയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക്

കോട്ടമൺപാറ: ഗുരുമന്ദിരത്തിന് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും വെളിച്ചമെത്തിയില്ല. എം.എൽ.എ ഫണ്ടുപയോഗിച്ചാണ് ഹൈമാസ്റ്റ് സ്ഥാപിച്ചത്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇവിടെ രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധ ശല്യമുണ്ടെന്നും പരാതിയുണ്ട്.