പേഴുംപാറ :വടശേരിക്കര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ നെച്ചിക്കാട് പടി മുതൽ ചേന്നാട്ട് പടി വരെയും എട്ടാം ബ്ലോക്ക് പേഴുംപാറ അങ്കണവാടി മുതൽ ഒമ്പതാം ബ്ലോക്ക് വരെയും ജില്ലാ കളക്ടർ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു