22-sob-thankamma-george
തങ്കമ്മ ജോർജ്

കൊറ്റംപളളി: വിമുക്തഭടൻ തോട്ടത്തിൽ ടി.എം.ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (73) നിര്യാതയായി. സംസ്‌കാരം പിന്നീട്. ആദിച്ചപുരം കുടുംബാംഗമാണ്. മക്കൾ: ഡെയ്‌സി വർഗീസ് (ബഹ്‌റിൻ), മാത്യു ജോർജ്, സെബി ജോർജ് (ഇരുവരും മസ്‌കത്ത്). മരുമക്കൾ: വർഗീസ് മാത്യു (ബഹ്‌റിൻ), മഞ്ചു മാത്യു, ഷേർലിമോൾ.