kob-kuruppumthara annamma savier
കുറുപ്പന്തറ: മഠത്തിപ്പറമ്പിൽ പരേതനായ സേവ്യർ കുര്യന്റെ ഭാര്യ അന്നമ്മ സേവ്യർ (71) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: തെരേസ,ലിസി,ബെന്നിച്ചൻ,ഷാജി,രാജേഷ്. മരുമക്കൾ: ഫ്രാൻസിസ്, സിജി, റ്റിജി, ഡെൽറ്റി.