പ്രക്കാനം: കുളത്തിന് മേപ്പുറത്ത് (അഷ്ടപദി) വീട്ടിൽ പരേതനായ രാമൻപിള്ളയുടെ ഭാര്യ പൊന്നമ്മ (92) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ചെന്താമരാക്ഷൻ നായർ, ഇന്ദിരാമ്മ. മരുമക്കൾ: ഉഷാകുമാരി, പരേതനായ ഗോപാലകൃഷ്ണൻ നായർ.