അടൂർ: മേലൂട് അമ്പലത്തിനാൽ ചൂരയിൽ വീട്ടിൽ കെ.ഭാസ്‌കരൻ (86) നിര്യാതനായി. സംസ്‌കാരംനടത്തി. ഭാര്യ-രത്‌നമ്മ. മക്കൾ : ശിവദാസൻ (അടൂർ ശ്രീകൃഷ്ണ ഗ്യാസ്), പ്രകാശ്. മരുമക്കൾ : ബിന്ദു, ലെജു .