ഇലഞ്ഞിമേൽ :പെഞ്ഞാറയ്ക്കൽ പരേതനായ പി.ഭാസ്‌കരന്റെയും പരേതയായ കാർത്യായനിയുടെയും മകൻ പി.ബി.മണിയൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: മോളി മണിയൻ (മുൻ പുലിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ), മകൻ എം.ഷൈൻ കുമാർ (കുവൈറ്റ്) മരുമകൾ: നീതു ഷൈൻ കുമാർ. സഞ്ചയനം 27ന് രാവിലെ 9ന്.