മല്ലപ്പള്ളി ആനിക്കാട്: മേപ്രത്ത് പരേതനായ എം. ഐ. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (കുഞ്ഞമ്മ-80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. പുറമറ്റം പേരൂർ കുടുംബാംഗമാണ്. മക്കൾ: ലിസി, സണ്ണി, മോളി, ബാബു, കൊച്ചുമോൾ, സാബു. മരുമക്കൾ: ലിസി, രാജു, ജോയി, പരേതനായ ബേബി.