പത്തനംതിട്ട: "നിങ്ങളുടെ സഹകരണം ഞങ്ങളുടെ സേവനം ,കുട്ടികൾക്ക് പ്രോത്സാഹനം "എന്ന മുദ്രാവാക്യമായി ശ്രീനാരായണ ശാസ്ത്ര കലാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ചിത്രകലാ പഠന സഹായ പദ്ധതിയായ വരയരങ്ങ് നടത്തുമെന്ന് പ്രസിഡന്റ് സുനിൽ മംഗലത്ത്, ഡോ പ്രിയാ സേനൻ, രാജി മഞ്ചാടി, ദിവ്യ കൈനിക്കരേത്ത്.സോണി, റാണി എസ്, ചൈതന്യ ..കൂടൽ സുദീപ്.ബി എന്നിവർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക്
9496110119 (ദിവൃ കൈനിക്കരേത്ത്) എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.