23-sob-ganapathi
ഗണപതി

നിരണം: മാലിശ്ശേരി ഗണപതി (കുഞ്ഞുമോൻ-72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: സന്തോഷ്, അനിത, പരേതനായ ഹരിദാസ്, മരുമക്കൾ: ശാന്തമ്മ, അമ്പിളി, ചിത്രലേഖ.