വള്ളിക്കോട്: മുരുപ്പേൽ വീട്ടിൽ പരേതനായ വേലായുധൻ പിള്ളയുടെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: രാജമ്മ, വിജയകുമാർ, ഉഷ. മരുമക്കൾ: വിശ്വനാഥൻ, റിനി, രവീന്ദ്രൻ.