23-sob-annamma-joji
അന്നമ്മ ജോജി

ജയ്പൂർ: കുന്നന്താനം അമാണിക്കൽ ജോസഫ് ജോജിയുടെ ഭാര്യ അന്നമ്മ ജോജി (63) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9ന് ഗിരിധരപുര സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: ഷജോ, സച്ചിൻ.