റാന്നി : കൊവിഡ് രോഗവ്യാപനം കൂടിയതിനാൽ നാറാണമൂഴി പഞ്ചായത്തിലെ വാർഡുകളായ 2,3,4,8,10,11 ഉം ചിറ്റാർ പഞ്ചായത്തിലെ വാർഡുകളായ 1,2,3,4,5,8, 12 (ടൗൺ ഭാഗം ബിവറേജ് മുതൽ വാലേൽപ്പടി വരെയും ), 13 (കുരിശടി മുതൽ പൊതുശ്മശാനം വരെയും) ഈ മാസം 22 മുതൽ 28 വരെ കണ്ടെയ്ൻമെന്റ് സോണാക്കി.