24-sob-jayachandranpilla
ജി. ജയചന്ദ്രൻ പിള്ള

പന്തളം: കുരമ്പാല പുത്തൻപുരയ്ക്കൽ ജി. ജയചന്ദ്രൻ പിള്ള (53) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലളിത. മകൾ:ജയലക്ഷ്മി. മാതാവ് : സരോജിനിയമ്മ (പ്രസിഡന്റ്, കുരമ്പാല ഇടഭാഗം എൻ. എസ്. എസ്. വനിതാ സമാജം). സഞ്ചയനം: വ്യാഴം രാവിലെ 9ന്.