ഉള്ളന്നൂർ: മെഴുവേലി ശ്രീനാരായണ സദനത്തിൽ ശശിധരൻ (പൊടിമോൻ-68) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ : ശാന്തകുമാരി. മക്കൾ: ശ്രീജ, സ്‌നേഹ. മരുമക്കൾ : ബിനു, രഞ്ജിത്ത്.