ahmmd-
അഹമ്മദ് ലബ്ബ

പത്തനംതിട്ട: നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടിയുടെ പിതാവ് പാറൽ പുതുവേലിൽ പുത്തൻവീട്ടിൽ കെ. അഹമ്മദ് ലബ്ബ ( 73) നിര്യാതനായി. ഖബറടക്കം പാറൽ ജും ആ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ ആസിയ ബീവി, മകൾ റഷീദ ഫൈസൽ. മരുമക്കൾ: ഷൈന ജാസിം, ഫൈസൽ.