24-sob-cd-varghese
സി.ഡി. വർഗീസ്

കിഴക്കുപുറം: കുമ്പഴ എസ്റ്റേറ്റ് ഉദ്യോഗസ്ഥനായിരുന്ന പൊന്നമ്പ് കടമ്പാട്ട് വീട്ടിൽ സി. ഡി. വർഗീസ് (രാജു - 72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കിഴക്കുപുറം പൊന്നമ്പിൽ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: കിഴവള്ളൂർ പുത്തൻപുരയ്ക്കൽ പെണ്ണമ്മ. മക്കൾ: ഷേർളി, ഷൈനി, ശാലിനി. മരുമക്കൾ: ജോസ്, സണ്ണി, ബിനു.