മൈലപ്ര: കൈരളീപുരം ഭഗവതികുന്നിൽ പരേതനായ തോമസ് ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (87) നിര്യാതയായി. സംസ്‌കാരം പിന്നീട്. അയിരൂർ എഴിക്കകത്ത് കുടുംബാംഗമാണ്. മക്കൾ: ജോൺ തോമസ് (മധ്യപ്രദേശ്), മേരി പീറ്റർ (ബാംഗ്ലൂർ), ജോൺ മാത്യു. മരുമക്കൾ: സൂസൻ തോമസ് (മധ്യപ്രദേശ്), ജെ. ഏ. പീറ്റർ (ബാംഗ്ലൂർ), ഗ്രേയ്‌സ് ജോൺ മാത്യു (ജയ്‌നമ്മ).