24-sobkp-suseelama
കെ. പി. സുശീലാമ്മ

കുറ്റൂർ: കിഴക്കേവീടുമലയിൽ പി. കെ. ബാലകൃഷ്ണപിള്ളയുടെ ഭാരൃ കെ. പി. സുശീലാമ്മ (59) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ബി. രഞ്ജിത്ത് കുമാർ, കെ. ബി. രഞ്ജിനി കുമാരി. മരുമക്കൾ: പി. ആരതി, സന്തോഷ് കുമാർ.