ചെങ്ങന്നൂർ : കെ.എസ്. ഇ.ബി. മുളക്കുഴ സെക്ഷന്റെ പരിധിയിൽ ലൈൻ മെയിന്റനൻസ് നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ സ്‌നേഹധാര, നികരുംപുറം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.