24-sob-avarachan
എസ്. എബ്രഹാം

അയിരൂർ: നിരവിൽ എസ്. എബ്രഹാം (അവറാച്ചൻ-79), ചെന്നൈയിൽ നിര്യാതനായി. റിട്ട. എം. ആർ. എഫ്. ഉദ്യോഗസ്ഥൻ. സംസ്‌കാരം ചെന്നൈയിൽ നടത്തി. ഭാര്യ: മേരികൂട്ടി എബ്രഹാം മക്കൾ: മിനി ജോർജ്, ഷൈനി എബ്രഹാം. മരുമക്കൾ: ജോർജ് തോമസ്.