24-sob-raghavan
രാഘവൻ

ഇലവുംതിട്ട: മൂലൂർ സുനിൽ ഭവനിൽ രാഘവൻ (72) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: സുനിൽ, സുനിത. മരുമക്കൾ: ശ്രീജ, സാജു.