24-sob-deepu-s
ദീപു എസ്.

ഉള്ളന്നൂർ: കുരുട്ടുമോടിയിൽ പരേതനായ പി. എൻ. ശശിധരന്റെ മകൻ ദീപു എസ്. (45) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സ്മിത. മക്കൾ: അദ്വൈത്, ദേവിക.