പാമ്പിനി: കുഴിക്കണ്ടത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സുഷമ വിശ്വംഭരൻ ഡൽഹിയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: വിജിൻ, വിജിത. മരുമക്കൾ: സോണി, ശരത്.