24-sob-mn-ramachandran
എം എൻ രാമചന്ദ്രൻ നായർ

വള്ളംകുളം:കൈപ്പള്ളിൽ എം എൻ രാമചന്ദ്രൻ നായർ (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ: ആർ പ്രദീപ് കുമാർ, ജയശ്രീ. മരുമക്കൾ: അമ്പിളി , സുരേഷ് കുമാർ. സഞ്ചയനം: ശനിയാഴ്ച 8ന്.