ചെങ്ങന്നൂർ: ചുമട്ടുതൊഴിലാളികൾക്ക് മാസ്‌ക് വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജു കൃഷ്ണനും വ്യാപാരി വി.പി അലക്‌സാണ്ടറും ചേർന്നാണ് ശാസ്താംപുറം മാർക്കറ്റിലെ ചമട്ടുതൊഴിലാളികൾക്ക് മാസ്‌കുകൾ നൽകിയത്. തൊഴിലാളി പ്രതിനിധി പി.സുരേഷ് ബാബു ഏറ്റുവാങ്ങി.