anirudan
എൻ. അനിരുദ്ധൻ

കൊടുമൺ : വിമുക്തഭടനും റിട്ട. വില്ലേജ് ഒാഫീസറുമായിരുന്ന അങ്ങാടിക്കൽതെക്ക് ആലുവിളയിൽ വീട്ടിൽ എൻ.അനിരുദ്ധൻ(75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഭവാനി.മക്കൾ: ജിബു, (ആലുവിള ബേക്കറി) ഡോ. ജിനു(കാർഷിക യൂണിവേഴ്സിറ്റി, തവനൂർ), ജീന ( അദ്ധ്യാപിക, എസ്. എൻ. വി. എച്ച്. എസ്. എസ്, അങ്ങാടിക്കൽ) മരുമക്കൾ: ചിത്ര, ഡോ. രചന (ഡെപ്യൂട്ടി ഡി.എം.ഒ, പത്തനംതിട്ട), ഡോ. പ്രമോദ് (സെന്റ് സിറിൽസ് കോളേജ്, അടൂർ).