കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ മാക്സ്, ഫിസിക്സ്, കൊമേഴ്സ്, ഹിന്ദി, ജിയോളജി വിഭാഗങ്ങളിൽ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ലഭിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ളവർ ജൂൺ രണ്ടിന് മുൻപ് അപേക്ഷകൾ ഇ-മെയിലായി നൽകണം. sassndpyogamcollegekonni@gmail.com. ഫോൺ: 9446956555.