ചിറ്റാർ: പാമ്പിനി കുഴിക്കണ്ടത്തിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സുഷമ വിശ്വംഭരന്റെ (54) സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. മക്കൾ: വിജിൽ, വിജിത. മരുമക്കൾ: ശരത്, സോണി.