25-sob-aleyamma-joseph
ഏലിയാമ്മ ജോസഫ്

ചുങ്കപ്പാറ: മണപ്പാക്കൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (93) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് കോട്ടാങ്ങൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. കല്ലൂപ്പാറ തങ്ങളത്തിൽ കുടുംബാഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ,വത്സമ്മ, തങ്കമ്മ, ജയിംസ്, ജോസ്, വർഗീസ്, ജിൻസി,പരേതയായ ത്രേസ്യാമ്മ. മരുമക്കൾ: ജോൺ,മാത്തുക്കുട്ടി, ബേബിച്ചൻ, കുഞ്ഞുമോൻ, ജെസി, ജോയമ്മ, മേഴ്‌സി, റെജി.