പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിൽ മലയാളം, ഹിന്ദി, ഇംഗ്ളീഷ്, ഹിസ്റ്ററി, മാക്സ്, കെമിസ്ട്രി, കൊമേഴ്സ്, ഇക്കണോമിക്സ്, സ്രിയാക് വിഷയങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകൾ ജൂൺ ഒൻപതിന് മുൻപ് catholicatecollege@yahoo.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭിക്കണം. അപേക്ഷകർ കോട്ടയം ഡെപ്യൂട്ടി ഡയറക്ടർ ഒാഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.