ചെങ്ങന്നൂർ: തിട്ടമേൽ കൊല്ലന്തറയിൽ (ശാന്താ ഹോട്ടൽ) പരേതനായ സദാനന്ദന്റെ ഭാര്യ തങ്കമ്മ സദാനന്ദൻ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. മക്കൾ: ശോഭന, മോഹൻ, പരേതരായ പ്രകാശ്, സന്തോഷ്, ഉല്ലാസ് മരുമക്കൾ: തങ്കച്ചൻ, സിന്ധു, ലത. സഞ്ചയനം ശനിയാഴ്ച രാവിലെ 8 മണിക്ക്.