ചെങ്ങന്നൂർ: പിരളശ്ശേരി പാറപ്പാട്ട് പി. വി. ജോർജിന്റെയും അച്ചാമ്മയുടെയും മകൻ ഷാജി ജോർജ് (58) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: നാരങ്ങാനം കണ്ടംകുളത്ത് വിനിത. മക്കൾ: ശ്രുതി, സംഗീത, ഷോൺ. സംസ്‌ക്കാരം പിന്നീട്