കോട്ടാങ്ങൽ: തോട്ട്പുറത്ത് റ്റി.വി എബ്രഹാം (സാന്റോ-75, റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കോട്ടാങ്ങൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. ഭാര്യ:ചമ്പക്കര ഇടത്തിനാട്ട് മേരിക്കുട്ടി. മക്കൾ: അനിഷ്, അനുഷാ. മരുമക്കൾ: കാവാലം കുറ്റിക്കാട് ജോൺസി, കൊല്ലമുള ഈരംപ്ലാക്കൽ ജോമേഷ്.