25-sob-pankajakshiamma
പങ്കജാക്ഷിയമ്മ

പന്തളം: മങ്ങാരം യമുനയിൽ പരേതനായ ദാമോദരപ്പണിക്കരുടെ ഭാര്യ പങ്കജാക്ഷിയമ്മ (77, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, ജയപ്രസാദ്(ചെന്നൈ), ഗംഗ. മരുമക്കൾ: ഓമനക്കുട്ടൻ(റിട്ട. ജനറൽ മാനേജർ, കേരളാ ബാങ്ക്), ശ്രീവിദ്യ, അപ്പു (മാസ്‌ടെക് കൺസ്ട്രക്ഷൻ, കുളനട).