25-sob-nalini
നളിനി

മംഗലം: വാഴാർ മംഗലം കിടങ്ങ്പുറത്ത് നളിനി (86) നിര്യാതയായി .സംസ്‌കാരം നടത്തി. മക്കൾ: സുരേഷ് കുമാർ, സുജ, സുമ. മരുമക്കൾ: ശിവാജി, ബാബു, സിന്ധു സുരേഷ്‌