പത്തനംതിട്ട : ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പുതിയ സൂപ്രണ്ട് ചുമതലയേറ്റു. ഡോ.തേജ് പോൾ പനയ്ക്കൽ ആണ് ജനറൽ ആശുപത്രിയുടെ സൂപ്രണ്ടായി ഇന്ന് ചുമതലയേറ്റത്.