കുളത്തുമൺ: അമ്പാടിയിൽ സോമരാജൻ (77)നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ : മനോജ്, ലാലു. മരുമക്കൾ സുജ, ലെനി. സംസ്‌കാരം ഇന്ന് 1 ന് .