25-sob-m-ayyappanpilla
അഡ്വ. എം.കെ അയ്യപ്പൻപിള്ള

ചെങ്ങന്നൂർ: വാഴർമംഗലം മുളമൂട്ടിൽ അഡ്വ. എം.കെ അയ്യപ്പൻപിള്ള (റിട്ട. സബ്ബ് ജഡ്ജ് 86) നിര്യാതനായി. നാവിക സേന ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: എം.പി രാജമ്മ (റിട്ട. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ.) തിരുവല്ല പൊടിയാടി ഹേശ്വരത്തു പെരുമ്പള്ളിൽ കുടുംബാംഗം. മക്കൾ: രാജീവ്, രാജേഷ് (ചെന്നൈ ), അഡ്വ.രമേഷ് (തിരുവല്ല ). മരുമക്കൾ: രേവതി, ഡോ.ബിന്ദു, അഡ്വ.ഭാഗ്യലക്ഷ്മി.