rosamma
റോസമ്മ

പന്നിമറ്റം: ഇടയാൽ പരേതനായ വർക്കിയുടെ ഭാര്യ റോസമ്മ (87)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത പാണത്തൂർ മൂഴിയാങ്കൻ കുടുംബാംഗമാണ്. മക്കൾ : ആനിയമ്മ,​ സി. ജോയിസി,​ ജീവൻ,​ സെലിനാമ്മ,​ സിസ്റ്റർ ബെൻസി,​ ബിനോയി,​ റാണി.