തിരുവല്ല: ചാത്തങ്കരി അർദ്ധനാരീശ്വര ക്ഷേത്രത്തിൽ 31ന് നടത്താൻ നിശ്ചയിച്ചിരുന്ന പുനപ്രതിഷ്ഠാ വാർഷികം ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായി ചുരുക്കുവാൻ തീരുമാനിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.