ചെങ്ങന്നൂർ: ക്രിസ്ത്യൻ കോളേജിൽ സുവോളജി, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, കൊമേഴ്സ്, ബി.ബി.എ,ഹിന്ദി എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ www.christiancollege.ac.in എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് principal@christiancollege.ac.in എന്ന ഇ-മെയിലിൽ 15 ദിവസത്തിനകം അയക്കണം. 9495053995.