പത്തനംതിട്ട: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്‌സ് കേരള എ.എ.ഡബ്‌ള്യൂ കെ. ജില്ലാ രക്തദാനസേനയുടെ ആഭിമുഖ്യത്തിൽ ജില്ലാ ജനറൽ ആശുപത്രിയിൽ രക്തദാന ക്യാമ്പ് നടത്തി. ജില്ലാ സെക്രട്ടറി പ്രസാദ് വി.മോഹൻ, ട്രഷറർ എം.എ.ഏബ്രഹാം, അരുൺ എം.മോഹൻ,രാജേഷ് പി.രാജൻ,ആർ. രജനീഷ് എന്നിവർ നേതൃത്വം നൽകി.