26-sob-n-nanu
എൻ. നാണു

എലിമുള്ളുംപ്ലാക്കൽ: ഇഞ്ചപ്പാറയിൽ എൻ. നാണു (104) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഗൗരി. മക്കൾ: ശിവരാജൻ, സദാനന്ദൻ, സോമൻ, രത്‌നവല്ലി, സുധാമണി, സുലോചന. മരുമക്കൾ: ശോഭന,സുരജ, രാധാമണി, ശിവദാസൻ, സാജൻ, സതീഷ് ബാബു.