26-sob-kunjucherukkan
കുഞ്ഞുചിറക്കൻ

ഇലന്തൂർ ഈസ്റ്റ്: അമ്പാട്ടു പറമ്പിൽ രാമൻ കുഞ്ഞുചെറുക്കൻ (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ രാജമ്മ. മക്കൾ. ഓമന, ശാന്ത, വിലാസിനി, രത്നവല്ലി, രാജേഷ്.